Skip to main content

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍/വിവിപാറ്റ് ; വര്‍ക്ക് ഷോപ്പ്

 

കൊച്ചി: ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍/വിവിപാറ്റ് എന്നിവയെ പ്രമുഖ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും പരിചയപ്പെടുത്തുന്നതിനുളള വര്‍ക്ക്‌ഷോപ്പ് ഫാക്ട് ഉദ്യോഗമണ്ഡല്‍, ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളില്‍ മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍  വൈകിട്ട് നാലു മുതല്‍ ആറുവരെ  സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍ ബീന പി ആനന്ദ്, ഫോണ്‍ 9447589019.

date