Skip to main content

തൊഴിലാളി വിഹിതം സ്വീകരിക്കുന്നു

കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ കയര്‍ തൊഴിലാളി വിഹിതം മാര്‍ച്ച്‌ 26 രാവിലെ 11 ന്‌ ഉദയംപേരൂര്‍ പഞ്ചായത്ത്‌ ഓഫീസില്‍ രാവിലെ 10 മുതല്‍ സ്വീകരിക്കും. ക്ഷേമനിധി വിഹിതം കുടിശ്ശിക വരുത്തിയിട്ടുള്ള 60 വയസ്സ്‌ പൂര്‍ത്തിയാകാത്ത തൊഴിലാളികള്‍ക്ക്‌ വിഹിതം അടക്കാം. പുതുതായി ക്ഷേമനിധിയില്‍ അംഗമാകാവുന്നതുമാണ്‌. എല്ലാ തൊഴിലാളികളും ഈ അവസരം വിനിയോഗിക്കണമെന്ന്‌ റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.

date