Skip to main content

ഓംബുഡ്‌സ്മാൻ സിറ്റിംഗ് മാറ്റിവെച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്‌സ്മാൻ ജസ്റ്റീസ് കെ.കെ. ദിനേശൻ ഏപ്രിൽ 24, 25, 26 ദിവസങ്ങളിൽ നടത്തേണ്ടിയിരുന്ന സിറ്റിംഗുകൾ മാറ്റിവച്ചു. അന്നേ ദിവസത്തെ കേസുകളിലെ സ്ഥലവും തിയതിയും പിന്നീട് അറിയിക്കുമെന്ന് ഓംബുഡ്‌സ്മാൻ സെക്രട്ടറി അറിയിച്ചു.

പി.എൻ.എക്സ്. 1134/19

date