Skip to main content

പോളിങ് സാമഗ്രികളുടെ  വിതരണം ഇ് (ഏപ്രില്‍ 22)

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇ് (ഏപ്രില്‍ 22) ജില്ലയിലെ 13 കേന്ദ്രങ്ങളിലായി നടക്കും. സാമഗ്രികള്‍ കൈപ്പറ്റാനായി രാവിലെ എ'് മണിക്ക് ഉദ്യോഗസ്ഥര്‍ ഹാജരാവാവണമെ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു.
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള പോളിങ് സാമഗ്രികള്‍ ചെറുതുരുത്തി ഗവ.ഹൈസ്‌കൂളില്‍ വിതരണം ചെയ്യും. മറ്റു മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങള്‍. കുംകുളം: ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍, വടക്കാഞ്ചേരി. ഗുരുവായൂര്‍: എം.ആര്‍ രാമന്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചാവക്കാട്. മണലൂര്‍: ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഗുരുവായൂര്‍. പുതുക്കാട്: സെന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയം, ഇരിങ്ങാലക്കുട. ഒല്ലൂര്‍: ഗവ.എന്‍ജിനീയറിങ് കോളേജ്, തൃശൂര്‍ (ട്രിപ്പിള്‍-ഇ, താഴത്തെനില). തൃശൂര്‍: ഗവ.എഞ്ചിനീയറിംഗ് കോളേജ്, തൃശൂര്‍ പി.ജി.'ോക്ക്, താഴത്തെ നില. നാ'ിക: ഗവ.എഞ്ചിനീയറിംഗ് കോളേജ്, തൃശൂര്‍ ആര്‍ക്കിടെക്റ്റ് 'ോക്ക്, താഴെത്തെ നില. കയ്പമംഗലം: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, മതിലകം. ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയം, ഇരിങ്ങാലക്കുട. വടക്കാഞ്ചേരി: ഗവ.എഞ്ചിനീയറിംഗ് കോളേജ്, തൃശൂര്‍ (ഓഡിറ്റോറിയം, അക്കാദമിക് 'ോക്ക്). ചാലക്കുടി: കാര്‍മല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, വെസ്റ്റ് ചാലക്കുടി. കൊടുങ്ങല്ലൂര്‍: ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കൊടുങ്ങല്ലൂര്‍.
പോളിങ് കഴിഞ്ഞ് വോ'ിങ് യന്ത്രങ്ങളും വിവിപാറ്റും മറ്റും എത്തിക്കേണ്ടതും ഈ കേന്ദ്രങ്ങളിലാണ്. മെയ് 23നാണ് വോ'െണ്ണല്‍. തൃശൂര്‍ മണ്ഡലത്തിലെ വോ'് മാത്രമാണ് ജില്ലയില്‍ എണ്ണുക. ചാലക്കുടിയിലേത് എറണാകുളത്തും ആലത്തൂരിലേത് പാലക്കാടുമാണ് എണ്ണുക.

date