Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കെ.കെ.ടി.എം. ഗവ. കോളേജ് ലൈബ്രറിയിലേയ്ക്ക് 2019 ജൂണ്‍ 1 മുതല്‍ 2020 മാര്‍ച്ച് 31 വരെ ആവശ്യമായ പത്രങ്ങള്‍, ആഴ്ചപതിപ്പുകള്‍, മാസികകള്‍, ആനുകാലികങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 10. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0480 2802213.

date