Skip to main content

വാക്-ഇന്‍-ഇന്റര്‍വ്യൂ

കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം  മേഖല ഓഫീസിലേക്ക് ലോണ്‍/റിക്കവറി ജോലി ചെയ്യുന്നതിന് (ദിവസ വേതനാടിസ്ഥാനത്തില്‍) ഡിഗ്രി പാസായ 35 വയസിനു താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി നവംബര്‍ 18 ന് തിരുവനന്തപുരം മേഖലാ ഓഫീസില്‍ (ലക്ഷ്മി, ഗണപതി അമ്പലത്തിനു സമീപം, വഴുതക്കാട്) വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും ജോലി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി  രാവിലെ 9.30 ന് എത്തണം.
                                    

പി.എന്‍.എക്‌സ്.4672/17
 

date