Skip to main content

ജിപിഎഫ് വാർഷിക അക്കൗണ്ട് വിവരങ്ങൾ വെബ്‌സൈറ്റിൽ

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ഓൾ ഇന്ത്യാ സർവീസ് ഓഫീസർമാരുടെയും 2018-19 വർഷത്തെ ജി.പി.എഫ് വാർഷിക അക്കൗണ്ട് വിവരങ്ങൾ www.agker.cag.gov.in ൽ പ്രസിദ്ധീകരിച്ചു.  ഉപഭോക്താക്കൾക്ക് പിൻ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം.  വിശദവിവരങ്ങൾക്ക് 0471-2776600.
പി.എൻ.എക്സ്. 1463/19

date