Skip to main content

സൗജന്യ ടെക്‌നിക്കൽ സെഷൻ

കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററിൽ ലിനക്‌സ്, പിഎച്ച്പി ടെക്‌നോളജികളിൽ ഏകദിന സൗജന്യ ടെക്‌നിക്കൽ സെഷൻ ജൂൺ 22 രാവിലെ 10 ന് നടത്തും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 8089245760 എന്ന നമ്പറിൽ ബന്ധപ്പെടണം.

date