Skip to main content

കേരള മീഡിയ അക്കാദമി: ഫോട്ടോ ജേർണലിസം പരീക്ഷാഫലം

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ 2019 ജനുവരി ബാച്ച് ഫോട്ടോ ജേർണലിസം ഡിപ്ലോമ കോഴ്‌സിൽ നിതിൻ തങ്കപ്പന് ഒന്നാം റാങ്ക്. ബിജു ദാമോദരൻ രണ്ടാം റാങ്കും ജിനോ ജോയി മൂന്നാം റാങ്കും നേടി. കൊച്ചിയിലെ അക്കാദമി ആസ്ഥാനത്തും തിരുവനന്തപുരം ശാസ്തമംഗലത്തുള്ള അക്കാദമിയുടെ സബ്‌സെന്ററിലുമായി രണ്ട് ബാച്ചുകളായാണ് ഫോട്ടോ ജേർണലിസം കോഴ്‌സ് നടത്തുന്നത്.

date