Post Category
സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ്: താത്കാലിക മുൻഗണനാ പട്ടിക
ജലസേചന വകുപ്പിലെ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റുമാരുടെ മാർച്ച് 2018 വരെയുള്ള ഏകീകരിച്ച താത്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. ഈ പട്ടിക www.irrigation.kerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്സ്.1998/19
date
- Log in to post comments