Skip to main content

കെ.ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം

ഏപ്രിൽ, മേയ് മാസങ്ങളിൽ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ചുനടന്ന കെ.ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റുകൾ വിതരണം തുടങ്ങി. 
പി.എൻ.എക്സ്.2335/19

date