Skip to main content

എൽ.ബി.എസ്. സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ

സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ജൂലൈ മൂന്നാം വാരം ആരംഭിക്കുന്ന ഡി.ഇ ആന്റ് ഒ.എ (രാവിലെ 7.30-9.30) ടാലി (ഉച്ചക്ക് 2-4) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471-2560332, 8547141406.
പി.എൻ.എക്സ്.2342/19

date