Skip to main content

വനഭൂമി പട്ടയം :  താലൂക്ക് ഓഫീസുമായി ബന്ധപ്പെടണം

വനഭൂമി 1977 ജനുവരി ഒന്നിന് മുമ്പ് കൈയ്യേറിയവർക്ക് പട്ടയം അനുവദിക്കുന്നതിന് 2005 ഡിസംബർ 31 നകം അപേക്ഷ നൽകിയവർ ആവശ്യമായ രേഖകളുമായി ജൂലൈ 31 നകം ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487-23314433 (തൃശൂർ), 04884-232226 (തലപ്പിളളി), 0480-2705800 (ചാലക്കുടി), 0480-2825259 (മുകുന്ദപുരം), 04885-5225700 (കുന്നംകുളം).

date