Skip to main content

സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യു 22ന്

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ വേദാന്ത വിഭാഗത്തിൽ (സംസ്‌കൃതം സ്‌പെഷ്യൽ) ഗസ്റ്റ് ലക്ചറർ നിയമനത്തിനുള്ള അഭിമുഖം 22ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കും.  കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനതിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനെത്തണം.
പി.എൻ.എക്സ്.2452/19

date