Skip to main content

എം.ആർ.ശശീന്ദ്രനാഥ് വെറ്ററിനറി സർവകലാശാല വി.സി

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല വൈസ് ചാൻസലറായി എം.ആർ.ശശീന്ദ്രനാഥിനെ ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവം നിയമിച്ചു. സർവകലാശാലയിലെ അക്കാഡമിക്‌സ് ആൻഡ് റിസർച്ച് വിഭാഗം മുൻ ഡയറക്ടറാണ്. യു.എൻ.എഫ്.എ.ഒ., സി.ഇ.ആർ.എഫ്. പദ്ധതികളുടെ ദേശീയ കൺസൾട്ടന്റുമാണ് അദ്ദേഹം. തൃശൂർ അരിമ്പൂർ സ്വദേശിയാണ്.
പി.എൻ.എക്സ്.2523/19

date