Post Category
സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കില്ല
സാങ്കേതിക കാരണങ്ങളാൽ ആഗസ്റ്റ് 19 ന് എറണാകുളം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ സർട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കില്ല. ഈ അപേക്ഷകർക്ക് ആഗസ്റ്റ് 20ന് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലിന് മുൻഗണന ഉണ്ടായിരിക്കുമെന്ന് നോർക്ക റൂട്ട്സ് എറണാകുളം സെന്റർ മാനേജർ അറിയിച്ചു.
പി.എൻ.എക്സ്.2975/19
date
- Log in to post comments