Skip to main content

ഇഇജി ടെക്‌നീഷ്യൻ ഒഴിവ്

തൃശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഇഇജി ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. തിരുവനന്തപുരം ന്യൂറോളജി യൂണിറ്റി ലാബ്, മദ്രാസ് മെഡിക്കൽ കോളേജ് ന്യൂറോളജി ഇൻസ്റ്റിറ്റ്യൂട്ട്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, ന്യൂഡെൽഹി എംയിസ് എന്നിവയിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ നിന്നുളള ഇഇജി പരിശീലനമാണ് യോഗ്യത. താൽപര്യമുളളവർ ആഗസ്റ്റ് 31 നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

date