Skip to main content

പിഎസ്‌സി അഭിമുഖം

തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ അസിസ്റ്റന്റ് (മലയാളം) (കാറ്റഗറി നമ്പർ 272/2017) തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചവരിൽ യോഗ്യരായവരുടെ അഭിമുഖം ആഗസ്റ്റ് 21, 22 തീയതികളിൽ പാലക്കാട് ജില്ലാ പിഎസ്‌സി ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് എസ്എംഎസ്, പ്രൊഫൈൽ സന്ദേശം എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് നിശ്ചിത സമയത്തും നിർദ്ദിഷ്ട സ്ഥലത്തും ഹാജരാകണമെന്ന് പിഎസ്‌സി ജില്ലാ അറിയിച്ചു.

date