Skip to main content

കാഡ:  ക്വട്ടേഷൻ ക്ഷണിച്ചു

മണ്ണുത്തി സംസ്ഥാന ബയോകൺട്രോൾ ലാബിലേക്ക് കാഡ തുണി വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 29 രാവിലെ 11 മണി. ഫോൺ: 0487-2374605.
 

date