Skip to main content

ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പരീക്ഷാ വിജ്ഞാപനം

മാര്‍ച്ചില്‍ നടത്തുന്ന ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (പ്രൈവറ്റ്) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  വെബ്‌സൈറ്റ്:www.keralapareekshabhavan.in.

പി.എന്‍.എക്‌സ്.35/18

date