Skip to main content

ഹാം റേഡിയോ ഓപ്പറേറ്റേഴ്‌സിന്റെ അടിന്തിര യോഗം നവംബർ 11 ന്

ജില്ലയിൽ നിലവിലുളള ഹാം റേഡിയോ ഓപ്പറേറ്റേഴ്‌സിനെ താലൂക്കടിസ്ഥാനത്തിൽ വിന്യസിപ്പിക്കുന്നതിനായി നവംബർ 22 രാവിലെ 11 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം നടത്തുന്നു. ദുരന്തലഘൂകരണത്തിന് ഇവരുടെ സേവനം അത്യാവശ്യമായതിനാൽ എല്ലാ ഹാം റേഡിയോ ഓപ്പറേറ്റേഴ്‌സിനെ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഫോൺ: 0487 2433482, 2433480.

date