Skip to main content

ബോര്‍ഡ് ഓഫ് ഡി.ഫാം പരീക്ഷ

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് 2017 ജൂലൈയില്‍ നടത്തിയ ഡിഫാം പാര്‍ട്ട് ഒന്ന് സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണ്ണയ ഫലം പ്രസിദ്ധപ്പെടുത്തി. വിശദവിവരങ്ങള്‍ www.dme.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും വിവിധ ഫാര്‍മസി കോളേജുകളില്‍ നിന്നും ലഭിക്കും. പി.എന്‍.എക്‌സ്.173/18
date
12-01-2018