Skip to main content

കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

    കേരള സ്റ്റേറ്റ് പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കൊട്ടിയം എസ്.എന്‍. പോളിടെക്‌നിക്കിന് സമീപമുള്ള ഫാമില്‍ ഒരു ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് ലഭിക്കും. താത്പര്യമുള്ളവര്‍ 9995399744, 9544441214 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
(പി. ആര്‍. കെ.144/18)
 

date