Skip to main content

ജില്ലാതല ജനകീയ കമ്മിറ്റി 19ന്

വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും തടയുന്നതിനും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി രൂപംകൊണ്ട ജില്ലാതല ജനകീയ കമ്മിറ്റിയുടെ അവലോകന യോഗം  ജനുവരി 19ന് രാവിലെ 11.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പി.എന്‍.സി/213/2018

date