Post Category
ജില്ലാതല ജനകീയ കമ്മിറ്റി 19ന്
വ്യാജമദ്യത്തിന്റെ ഉല്പാദനവും വിതരണവും തടയുന്നതിനും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി രൂപംകൊണ്ട ജില്ലാതല ജനകീയ കമ്മിറ്റിയുടെ അവലോകന യോഗം ജനുവരി 19ന് രാവിലെ 11.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പി.എന്‍.സി/213/2018
date
- Log in to post comments