Skip to main content

സത്യപ്രതിജ്ഞ ഇന്ന് (ഫെബ്രുവരി ഒന്ന്)

 

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭയില്‍ മന്ത്രിയായി കോഴിക്കോട് എലത്തൂര്‍ എം.എല്‍.എ എ.കെ. ശശീന്ദ്രന്‍ ഇന്ന് (ഫെബ്രുവരി ഒന്ന്) വൈകുന്നേരം അഞ്ചു മണിക്ക് രാജ്ഭവന്‍ ആഡിറ്റോറിയത്തില്‍ ഗവര്‍ണര്‍  പി. സദാശിവം മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും.

പി.എന്‍.എക്‌സ്.392/18

date