Skip to main content

ഓഖി ഫണ്ടിലേക്ക് കേരള സഹകരണ വികസന ക്ഷേമനിധി  ബോര്‍ഡ്  5,30,000 രൂപ നല്‍കി

 

    ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ വിഹിതമായ അഞ്ചു ലക്ഷം രൂപയും ജീവനക്കാരുടെ വിഹിതമായ മുപ്പതിനായിരം രൂപയും ബോര്‍ഡ് വൈസ് ചെയര്‍മാന്‍ മമ്മിക്കുട്ടി മുഖ്യമന്ത്രിക്കു കൈമാറി.

പി.എന്‍.എക്‌സ്.398/18

date