Skip to main content

 അപേക്ഷിക്കാം

പിന്നാക്ക വിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനുളള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

മെഡിക്കല്‍ / എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ് പരീക്ഷ, ബാങ്കിങ്ങ് സര്‍വീസ് തുടങ്ങിയ വിവിധ മത്സര പരീക്ഷ പരിശീലനത്തിന് ചേര്‍ന്നിട്ടുളളവര്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in  . ഫോണ്‍ 0495-2377786.

date