Skip to main content

സൗഹൃദ കൂട്ടായ്മ

കാക്കനാട്: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ നിന്നു വിരമിച്ച മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ഏഴാമത് സൗഹൃദ കൂട്ടായ്മ നവംബര്‍ 11ന് ശനി രാവിലെ 10 ന് എറണാകുളം ഗവ. എസ്ആര്‍വി യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനറുമായി ബന്ധപ്പെടുക. ഫോണ്‍-9846461620.

date