Skip to main content

സ്‌നേഹപൂര്‍വം സ്‌കോളര്‍ഷിപ്പ്: പ്രിന്റ് ഔട്ട് നല്‍കണം

 

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വം പദ്ധതി സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി 2015-2016, 2016-2017 അധ്യയന വര്‍ഷത്തില്‍ അപേക്ഷിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പ്രിന്റ് ഔട്ട് നല്‍കാത്തവര്‍ സ്ഥാപനമേധാവിയുടെ ഒപ്പും സീലും സഹിതം 28നകം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ പൂജപ്പുരയിലെ ഓഫീസിലെത്തുകയോ snehapoorvamonline@gmail.com  ല്‍ അയയ്ക്കുകയോ ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 -120-1001

പി.എന്‍.എക്‌സ്.593/18

date