Skip to main content

നോര്‍ക്ക ഓതന്റിക്കേഷന്‍

 

നോര്‍ക്കയുടെ തിരുവനന്തപുരത്തുളള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ ഫെബ്രുവരി 23ന് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കില്ല.  അന്നേ ദിവസം പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കും.  അപേക്ഷകള്‍ www.norkaroots.net എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.

പി.എന്‍.എക്‌സ്.622/18

date