Skip to main content

പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

 

കോളേജ് വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ 2018-19 അധ്യയന വര്‍ഷം അധ്യാപകരുടെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ മാര്‍ച്ച് അഞ്ചിനകം കോളേജ് വിദ്യാഭ്യാസ വകുപ്പു കാര്യാലയത്തില്‍ ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.collegiateedu.kerala.gov.in.

പി.എന്‍.എക്‌സ്.624/18

 

date