Skip to main content

ടെന്‍ഡര്‍

    കൊച്ചി: മൂവാറ്റുപുഴ, മൂവാറ്റുപുഴ, കോതമംഗലം അഡീഷണല്‍ എന്നീ ഐ.സി.ഡി.എസ് ഓഫീസുകളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റുകള്‍ നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മൂവാറ്റുപുഴ മാര്‍ച്ച് രണ്ട്, ഉച്ചയ്ക്ക് 12 മണി. കോതമംഗലം മാര്‍ച്ച് 05 ഉച്ചയ്ക്ക് രണ്ടു മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.

date