Skip to main content

ആധാരമെഴുത്ത് ലൈസന്‍സ് പരീക്ഷയുടെ പുന:പരിശോധനാ ഫലം പ്രസിദ്ധീകരിച്ചു

    കേരള ആധാരമെഴുത്ത് ലൈസന്‍സ് പരീക്ഷയുടെ പുന:പരിശോധനാ ഫലം പ്രസിദ്ധീകരിച്ചതായി ലൈസന്‍സിംഗ് അതോറിറ്റിയായ രജിസ്‌ട്രേഷന്‍ ഡി.ഐ.ജി. (ലൈസന്‍സിംഗ്) അറിയിച്ചു.  പുന:പരിശോധനാ ഫലം അറിയുന്നതിനായി രജിസ്‌ട്രേഷന്‍ വകുപ്പിന്റെ (www.keralaregistration.gov.in) വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പി.എന്‍.എക്‌സ്.990/18
 

date