Skip to main content

എ.ഐ.എ-പി.ജി.ഇ.റ്റി പരീക്ഷയുടെ അടിസ്ഥാനത്തില്‍

    സംസ്ഥാനത്തെ 2018-19 അധ്യയന വര്‍ഷത്തെ  എം.ഡി (ഹോമിയോ) കോഴ്‌സിലേക്കുള്ള പ്രവേശനം കേന്ദ്ര ആയുഷ് വകുപ്പ് നടത്തുന്ന എ.ഐ.എ-പി.ജി.ഇ.റ്റി പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെരിറ്റ് ലിസ്റ്റില്‍ നിന്നായിരിക്കുമെന്ന്  തിരുവനന്തപുരം സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.1042/18

 

date