കോവിഡ് വാക്സിന് 13528 പേര്‍ക്ക് നല്കി
ജില്ലയില്‍ ഇതുവരെ 13528 പേര്‍ക്ക് കോവിഡ് വാക്സിന് നല്കി. ഇന്നലെ(ഫെബ്രുവരി 2) 1624 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. കേന്ദ്രം, വാക്സിന് നല്കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-14, ബെന്‍സിഗര്‍ ആശുപത്രി-39, ജില്ലാ അയുര്‍വേദ ആശുപത്രി-70, മെഡിസിറ്റി മെഡിക്കല്‍ കോളജ്-90, സി എച്ച് സി കുളക്കട-63, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-54, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-75, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-79, സി എച്ച് സി അഞ്ചല്‍-106, സി എച്ച് സി കലക്കോട്-24, പത്തനാപുരം താലൂക്ക് ആസ്ഥാന ആശുപത്രി-76, സി എച്ച് സി തൃക്കടവൂര്‍-67, നായേഴ്സ് ആശുപത്രി-93, സി എച്ച് സി ഓച്ചിറ-49, പി എച്ച് സി പെരുമണ്‍-83, ഹോളിക്രോസ് ആശുപത്രി-50, എന്‍ എസ് ആശുപത്രി-100, അസീസിയ മെഡിക്കല്‍ കോളജ്-77, കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി-61, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-78, സി എച്ച് സി കുളത്തൂപ്പുഴ-66, കൊട്ടാരക്കര വിജയ ആശുപത്രി-88, കൊട്ടാരക്കര പി എം സി-42, കുണ്ടറ എല്‍ എം എസ് ആശുപത്രി-80.
(പി.ആര്.കെ നമ്പര്‍.346/2021)
- Log in to post comments