Skip to main content

കോവിഡ് വാക്‌സിന്‍ 13528 പേര്‍ക്ക് നല്‍കി

ജില്ലയില്‍ ഇതുവരെ 13528 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഇന്നലെ(ഫെബ്രുവരി 2) 1624 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേന്ദ്രം, വാക്‌സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-14, ബെന്‍സിഗര്‍ ആശുപത്രി-39,  ജില്ലാ അയുര്‍വേദ ആശുപത്രി-70, മെഡിസിറ്റി മെഡിക്കല്‍ കോളജ്-90, സി എച്ച് സി കുളക്കട-63, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-54, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-75, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-79, സി എച്ച് സി അഞ്ചല്‍-106, സി എച്ച് സി കലക്കോട്-24, പത്തനാപുരം താലൂക്ക് ആസ്ഥാന ആശുപത്രി-76, സി എച്ച് സി തൃക്കടവൂര്‍-67, നായേഴ്‌സ് ആശുപത്രി-93, സി എച്ച് സി ഓച്ചിറ-49, പി എച്ച് സി പെരുമണ്‍-83, ഹോളിക്രോസ് ആശുപത്രി-50, എന്‍ എസ് ആശുപത്രി-100, അസീസിയ മെഡിക്കല്‍ കോളജ്-77, കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി-61, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-78,  സി എച്ച് സി കുളത്തൂപ്പുഴ-66, കൊട്ടാരക്കര വിജയ ആശുപത്രി-88, കൊട്ടാരക്കര പി എം സി-42, കുണ്ടറ എല്‍ എം എസ് ആശുപത്രി-80.
(പി.ആര്‍.കെ നമ്പര്‍.346/2021)

date