കോവിഡ് വാക്സിന് 14924 പേര്‍ക്ക് നല്കി
ജില്ലയില്‍ ഇതുവരെ 14924 പേര്‍ക്ക് കോവിഡ് വാക്സിന് നല്കി. ഇന്നലെ(ഫെബ്രുവരി 3) 1396 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. കേന്ദ്രം, വാക്സിന് നല്കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
അസീസിയ മെഡിക്കല്‍ കോളജ്-30, ബെന്‍സിഗര്‍ ആശുപത്രി-100, സി എച്ച് സി അഞ്ചല്‍ - 60, സി എച്ച് സി ചവറ-60, സി എച്ച് സി കലയ്ക്കോട്-51, സി എച്ച് സി കുളക്കട-23, സി എച്ച് സി ഓച്ചിറ-52, സി എച്ച് സി തൃക്കടവൂര്‍-55, ജില്ലാ ആയുര്‍വേദ ആശുപത്രി-53, പാരിപ്പള്ളി മെഡിക്കല്‍ കോളജ്-15, ഹോളിക്രോസ് ആശുപത്രി-75, കുണ്ടറ എല്‍ എം എസ് ആശുപത്രി-100, മെഡിസിറ്റി-160, നായേഴ്സ് ആശുപത്രി-42, എന്‍ എസ് ആശുപത്രി-190, പി എച്ച് സി പെരുമണ്‍-67, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-66, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-64, പത്തനാപുരം താലൂക്ക് ആസ്ഥാന ആശുപത്രി-33, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-62, കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി-38.
(പി.ആര്.കെ നമ്പര്‍.380/2021)
- Log in to post comments