Skip to main content

കോവിഡ് വാക്‌സിന്‍ 14924 പേര്‍ക്ക് നല്‍കി

ജില്ലയില്‍ ഇതുവരെ 14924 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഇന്നലെ(ഫെബ്രുവരി 3) 1396 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേന്ദ്രം, വാക്‌സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
അസീസിയ മെഡിക്കല്‍ കോളജ്-30, ബെന്‍സിഗര്‍ ആശുപത്രി-100, സി എച്ച് സി അഞ്ചല്‍ - 60, സി എച്ച് സി ചവറ-60, സി എച്ച് സി കലയ്‌ക്കോട്-51, സി എച്ച് സി കുളക്കട-23, സി എച്ച് സി ഓച്ചിറ-52,  സി എച്ച് സി തൃക്കടവൂര്‍-55, ജില്ലാ ആയുര്‍വേദ ആശുപത്രി-53, പാരിപ്പള്ളി മെഡിക്കല്‍ കോളജ്-15, ഹോളിക്രോസ് ആശുപത്രി-75, കുണ്ടറ എല്‍ എം എസ് ആശുപത്രി-100, മെഡിസിറ്റി-160, നായേഴ്‌സ് ആശുപത്രി-42, എന്‍ എസ് ആശുപത്രി-190, പി എച്ച് സി പെരുമണ്‍-67, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-66, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-64, പത്തനാപുരം താലൂക്ക് ആസ്ഥാന ആശുപത്രി-33, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-62, കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി-38.
 (പി.ആര്‍.കെ നമ്പര്‍.380/2021)

date