Post Category
കോവിഡ് വാക്സിന് 16106 പേര്‍ക്ക് നല്കി
ജില്ലയില്‍ ഇതുവരെ 16106 പേര്‍ക്ക് കോവിഡ് വാക്സിന് നല്കി. ഇന്നലെ(ഫെബ്രുവരി 7) 106 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. കേന്ദ്രം, വാക്സിന് നല്കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
അസീസിയ മെഡിക്കല്‍ കോളജ്-106.
(പി.ആര്.കെ നമ്പര്‍.313/2021)
date
- Log in to post comments