Skip to main content

കോവിഡ് വാക്സിന്‍ 16106 പേര്‍ക്ക് നല്‍കി

ജില്ലയില്‍ ഇതുവരെ 16106 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇന്നലെ(ഫെബ്രുവരി 7) 106 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേന്ദ്രം, വാക്സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
അസീസിയ മെഡിക്കല്‍ കോളജ്-106.
(പി.ആര്‍.കെ നമ്പര്‍.313/2021)

 

date