ശൈശവ വിവാഹം സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ വളരെ വലുതാണ്. അതിനാൽതന്നെ ശൈശവ വിവാഹം തടയുക എന്നത് ഓരോ പൗരന്റെയും കടമ കൂടിയാണ്.
ശൈശവ വിവാഹം സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ വളരെ വലുതാണ്. അതിനാൽതന്നെ ശൈശവ വിവാഹം തടയുക എന്നത് ഓരോ പൗരന്റെയും കടമ കൂടിയാണ്.
Child marriage is an injustice against children under the age of 18.
Every individual has the right to be heard and to receive sound mental and legal advice.
ഭാഷയുടെയും ദേശത്തിന്റെയും വൈവിധ്യങ്ങളില്ലാതെ സഞ്ചാരിക്കൾക്ക് യാത്ര ചെയ്യാനും ആകർഷകമായ സ്ഥലങ്ങൾ സ്വയം കണ്ടെത്താനുമുള്ള ഒരു പുതിയ ചുവടുവയ്പ്പാണ് കേരള ടൂറിസം മൊബൈൽ ആപ്പ്. ടൂറിസം മേഖലയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ ബഹുദൂരം മുന്നിലായ കേരളം ഈ മേഖലയിൽ എന്നെന്നും പുതുമകൾ കൊണ്ടുവരുന്നതിൽ ഏറെ ശ്രദ്ധിക്കുന്നു. ഒട്ടേറെ സവിശേഷതകളുള്ള ഈ ആപ്പ് പുറത്തിറക്കിയത് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.
Kerala is an aesthetically pleasing location with several picturesque spots catering to all k
സ്ത്രീധനത്തിനെതിരെ, സ്ത്രീപീഡനത്തിനെതിരെ; സ്ത്രീപക്ഷ നവകേരളം എന്ന ഒരു ബൃഹത്തായ പ്രചരണ പരിപാടി കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ആരംഭിക്കുകയാണ്. സ്ത്രീപക്ഷ ബോധം സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളിലും ഉണ്ടാക്കുകയെന്നതാണ് ഈ ബോധവല്‍ക്കരണ പരിപാടിയുടെ പ്രധാന ലക്‌ഷ്യം. കേരള സംസ്ഥാന സര്‍ക്കാര്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന നടപടികളുമായാണ് മുന്നോട്ടുപോവുന്നത്.
കോവിഡ് മഹാമാരിമൂലം വ്യാപാര വിപണന രംഗത്ത് കഴിഞ്ഞ രണ്ടുവർഷക്കാലം സമഗ്രമായ മാറ്റങ്ങളാണ് സംഭവിച്ചത്. ജനങ്ങൾ പൊതു ഇടങ്ങളിലേയ്ക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിനുൾപ്പടെ ഇറങ്ങുന്നത് കുറയുകയും ഉത്പന്നങ്ങൾ ഉപഭോക്താവ് എവിടെയാണോ അവിടെ എത്തിച്ചു നൽകുന്ന ഡെലിവറി സംവിധാനത്തിന് ഗ്രാമങ്ങളിൽ പോലും വൻ സ്വീകാര്യത ലഭിയ്ക്കുകയും ചെയ്തു.