Post Category
സൗജന്യ കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (NULM) കീഴില്‍ ഐ.എച്ച്.ആര്.ഡിയുടെ മോഡല്‍ ഫിനിഷിങ്ങ് സ്കൂള്‍, നടത്തുന്ന സൗജന്യ കോഴ്സായ ഫീല്‍ഡ് ടെക്നീഷ്യന് അതര്‍ ഹോം അപ്ലയന്‍സസ്, ഒഴിവുള്ള സീറ്റുകളിലേക്ക് കോര്പറേഷന്/മുന്‍സിപ്പാലിറ്റിയില്‍ താമസിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി, പ്രായം 18-30. കാലാവധി 3 മാസം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2985252
date
- Log in to post comments