Skip to main content

സൗജന്യ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു

 

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (NULM) കീഴില്‍ ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ ഫിനിഷിങ്ങ് സ്‌കൂള്‍, നടത്തുന്ന സൗജന്യ കോഴ്‌സായ ഫീല്‍ഡ് ടെക്‌നീഷ്യന്‍ അതര്‍  ഹോം അപ്ലയന്‍സസ്, ഒഴിവുള്ള സീറ്റുകളിലേക്ക് കോര്‍പറേഷന്‍/മുന്‍സിപ്പാലിറ്റിയില്‍ താമസിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി, പ്രായം 18-30. കാലാവധി 3 മാസം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2985252

date