Post Category
അഭിമുഖം മാർച്ച് എട്ടിലേക്ക് മാറ്റി
കാസർകോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററിൽ മാർച്ച് രണ്ടിന് രാവിലെ പത്തിന് നടത്താനിരുന്ന അഭിമുഖം വാഹനപണിമുടക്ക് കാരണം മാർച്ച് എട്ടിലേക്ക് പുനഃക്രമീകരിച്ചതായി ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ അറിയിച്ചു. ഫോൺ: 9207155700/04994297470.
date
- Log in to post comments