Post Category
പട്ടികവർഗ ലിസ്റ്റിൽ പേര് ചേർക്കാം
നീലേശ്വരം നഗരസഭ പരിധിയിൽ സ്ഥിരതാമസമുള്ള പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ പട്ടിക നഗരസഭ തയ്യാറാക്കുന്നു. പേര് ചേർക്കാൻ മാർച്ച് നാലിനകം റേഷൻകാർഡ്, ആധാർകാർഡ് എന്നിവയുടെ പകർപ്പ് സഹിതം നഗരസഭാ ഓഫീസിൽ എത്തണം.ഫോൺ: 9633444276
date
- Log in to post comments