Post Category
തപാല്‍ അദാലത്ത് 24 ന്
കൊല്ലം തപാല്‍ ഡിവിഷന് തലത്തില്‍ പരിഹാരമകാത്ത പരാതികള്‍ പരിഗണിക്കുന്ന ഓണ്‍ലൈന്‍ അദാലത്ത് മാര്‍ച്ച് 24 രാവിലെ 11 ന് നടത്തും. പരാതികള്‍ dokollam.kl@indiapost.gov.in ഇമെയിലില്‍ മാര്‍ച്ച് 19 ന് മുന്‍പ് ‘DAK ADALAT QE MARCH 2021’ 2021’ തലക്കെട്ടോടെ പരാതിക്കാരന്റെ ഫോണ്‍ നമ്പര്‍, വിലാസം ഉള്‍പ്പെടുത്തി അയയ്ക്കണം. അദാലത്തില്‍ പങ്കെടുക്കുന്നതിനുള്ള യൂസര്‍ ഐഡിയും പാസ്വേഡും മൊബൈല്‍ നമ്പരിലോ ഇമെയിലോ ലഭിക്കും.
(പി.ആര്.കെ നമ്പര്‍.624/2021)
date
- Log in to post comments