Skip to main content

തപാല്‍ അദാലത്ത് 24 ന്

കൊല്ലം തപാല്‍ ഡിവിഷന്‍ തലത്തില്‍ പരിഹാരമകാത്ത പരാതികള്‍ പരിഗണിക്കുന്ന ഓണ്‍ലൈന്‍  അദാലത്ത് മാര്‍ച്ച് 24 രാവിലെ 11 ന് നടത്തും. പരാതികള്‍ dokollam.kl@indiapost.gov.in ഇമെയിലില്‍ മാര്‍ച്ച് 19 ന് മുന്‍പ്  ‘DAK ADALAT QE MARCH 2021’     2021’ തലക്കെട്ടോടെ പരാതിക്കാരന്റെ ഫോണ്‍ നമ്പര്‍, വിലാസം ഉള്‍പ്പെടുത്തി  അയയ്ക്കണം. അദാലത്തില്‍ പങ്കെടുക്കുന്നതിനുള്ള യൂസര്‍ ഐഡിയും പാസ്വേഡും  മൊബൈല്‍ നമ്പരിലോ ഇമെയിലോ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.624/2021)

date