Post Category
ലേലം ചെയ്യും
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ മാര്‍ച്ച് 25ന് ഉച്ചയ്ക്ക് 12 ന് ആശുപത്രി പരിസരത്ത് ലേലം ചെയ്യും. ക്വട്ടേഷനുകള്‍ മാര്‍ച്ച് 24 ന് രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍: 04994 230080
date
- Log in to post comments