Skip to main content

ലേലം ചെയ്യും

 

 

കാസര്‍കോട്  ജനറല്‍ ആശുപത്രിയിലെ    ഉപയോഗശൂന്യമായ   ഉപകരണങ്ങള്‍ മാര്‍ച്ച് 25ന് ഉച്ചയ്ക്ക് 12 ന്  ആശുപത്രി പരിസരത്ത് ലേലം ചെയ്യും. ക്വട്ടേഷനുകള്‍  മാര്‍ച്ച് 24 ന് രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍:  04994 230080  

date